SSLC MODEL IT PRACTICAL EXAM File based ഇന്‍സ്റ്റലേഷന്‍ (pen drive വഴി കോപ്പി ചെയ്തുള്ള ) അനായാസമാക്കാന്‍ താഴെ പറയുന്ന Command ഉപയോഗിക്കാം.
Root ആയി ലോഗിന്‍ ചെയ്യുക. itexam-debs എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് Root's Home ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക. താഴെയുള്ള command കോപ്പി ചെയ്ത് റൂട്ട് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. ഇന്‍സ്റ്റലേഷന്‍ തീര്‍ന്നു. Exam റണ്‍ ചെയ്യിക്കാനായി user ആയി തന്നെ ലോഗിന്‍ ചെയ്യുക.
itexam-debs എന്ന ഫോള്‍ഡര്‍ Paste ചെയ്യേണ്ടത് Root's Home ലാണെന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ ?
For 3.0/3.2 Versions
sudo sed -i 's/^deb\ /\#deb\ /' /etc/apt/sources.list && echo "deb file:///root/itexam-debs ./" |
sudo tee -a /etc/apt/sources.list && apt-get --quiet update && apt-get --yes --quiet --allow-unauthenticated install itexam-6.1-itschool-3.0-3.2
For lite Version
sudo sed -i 's/^deb\ /\#deb\ /' /etc/apt/sources.list && echo "deb file:///root/itexam-debs ./" |
sudo tee -a /etc/apt/sources.list && apt-get --quiet update && apt-get --yes --quiet --allow-unauthenticated install itexam-6.1-itschool-lite