കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഐസിടി സ്കീമില്‍ ഉള്‍പ്പെട്ട സ്കൂളുകള്‍ക്ക് 2008-2009 വര്‍ഷത്തെ കംപ്യൂട്ടറുകള്‍ വിതരണത്തിനായി എത്തിയിരിക്കുന്നു. MGM HSS കുറുപ്പുംപടിയില്‍ വച്ച് 10/12/2009 രാവിലെ 11 മണി മുതലാണ് വിതരണം ആരംഭിക്കുന്നത്. അപേക്ഷിച്ചിട്ടുള്ള സ്കൂളുകള്‍ താഴെ ക്കാണുന്ന ഫോം ഡൗണ്‍ലോഡ് ചെയ്ത് HM ന്റെ ഒപ്പും സ്കൂള്‍ സീലും പതിപ്പിച്ച് എത്തിച്ചേരണമെന്ന് അറിയിക്കുന്നു
Click here to download installation certificate